സദാ ''ജാരം''

 ജിതിന്‍.
 
സ്വപ്നങ്ങള്‍ക്കും
യാഥാര്‍ത്ഥ്യങ്ങള്‍ക്കും
ഇടയിലെ വിദൂരതയിലാണ്
അവള്‍ ഒട്ടപെട്ടത്.
കണ്ണ് തുറന്നു നോക്കിയപ്പോള്‍
ചുറ്റും സദാചാര കഴുകന്മാര്‍ .
ശേഷിച്ച മാനവും അവര്‍
കൊത്തിയെടുത്ത് പറന്നപ്പോള്‍ ,
തൊടിയിലെ കശുമാവിന്‍
കൊമ്പിന്‍റെ ഉറപ്പിനെയോ,
പുഴയുടെ ആഴത്തിനെയോ
പറ്റിയാവണം അവളോര്‍ത്തത്.

ശേഷം...

ഞാനും നീയും അടക്കം
എല്ലാ കഴുവേറി മക്കളും
പുലമ്പിയത് സദാചാരത്തെ
കുറിച്ച് തന്നെയായിരുന്നു

2 comments:

ഉദയപ്രഭന്‍ 24 June 2012 at 08:04  

എഴുതപ്പെടാത്ത ചില നിയമങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് തെറ്റുമ്പോള്‍ സദാചാരത്തിന്റെ കാവല്‍ക്കാര്‍ ഉണര്‍ന്നെണീക്കും. ആ കൂട്ടത്തില്‍ കുറ്റവാസനയുള്ള ചിലര്‍ ര്കടന്നുകൂടുമ്പോള്‍ അവര്‍ സദാചാര കഴുകന്മാര്‍ ആവുന്നത്.

ajith 24 June 2012 at 09:24  

ഇത്രയേറെ സദാചാരക്കാരോ...?

Post a Comment

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.