Posted by
putthakam.com/പുത്തകം.കോം
Monday, 11 June 2012
Prajil Aman
അന്ന്
നമ്മളെന്ന വാക്കിനു
ഒറ്റയര്‍ത്ഥമായിരുന്നു . ഇന്നിപ്പോള്‍
അര്‍ത്ഥങ്ങളും ,
അര്‍ത്ഥവ്യത്യാസങ്ങളും കൊണ്ട്
ചുറ്റപ്പെട്ട ഈ ദ്വീപിലിരുന്നു
'ഞാന്‍ '
'നിന്നെ'ക്കുറിച്ചു
എഴുതിക്കൊണ്ടിരിക്കുന്നു
0 comments:
Post a Comment