Posted by
putthakam.com/പുത്തകം.കോം
Monday, 11 June 2012
Ansha Muneer
" വരണ്ടുപോയ ചുണ്ടിന്റെ ദാഹം തീര്‍ ക്കാനായി
നീ എന്നെ ചുംബിക്കരുത്; പകര്‍ന്നു തരാന്‍ പ്രണയമില്ലെങ്കിതിന്റെ ചൂടെന്നെ കനലെന്നപോലെ ചുട്ടുപൊള്ളിക്കും
തമ്മിലലിയാന്‍ ആത്മാവുകളില്ലാത്ത കാമം നീയെന്നില്‍ നിക്ഷേപിക്കരുത്; പ്രേമത്തിന്റെ ലഹരിയില്ലാത്ത രതിയെന്നിലുണര്‍ ത്തുന്നത് മരണത്തിന്റെ മരവിച്ച ഓര്‍മ്മകളാണ് "
0 comments:
Post a Comment